ദുബൈ : യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്കനുസൃതമായി അധികൃതര്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ദുബൈയിലേക്കും തിരിച്ചുമുള്ള എല്ലാ […]