ഒന്നാം തീയതിയിലെ ഡ്രൈഡേ പിന്‍വലിക്കാന്‍ ഉപാധികളോടെ സര്‍ക്കാര്‍ തിരുമാനിക്കുമ്പോള്‍ അത്യന്തികമായ വിജയം സര്‍ക്കാരിനും സിപിഎമ്മിനും തന്നെ. ഡ്രൈഡേ പിന്‍വലിക്കാന്‍ സിപിഎമ്മിലും സര്‍ക്കാരിലെ ഉന്നതര്‍ക്കും കോഴ നല്‍കണമെന്ന തരത്തിലുളള ബാറുടമാ നേതാവിന്റെ വാട്‌സ് ആപ്പ് സന്ദേശം പുറത്തായതോടെ […]