തിരുവനന്തപുരം: ലഹരിമരുന്നിന് അടിമയായ പതിനഞ്ചുകാരൻ കത്തികൊണ്ട് വനിതാ മജിസട്രേറ്റിനെ കുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. രാത്രി മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. മകൻ വീട്ടിൽ ബഹളമുണ്ടാക്കുന്നുവെന്നും ജുവനൈൽ ഹോമിലാക്കണമെന്നും അമ്മയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ […]