Kerala Mirror

June 30, 2023

സി​നി​മാ സെ​റ്റു​ക​ളി​ലെ ല​ഹ​രി​ : സെറ്റിലെത്തുന്ന അപരിചിതരെക്കുറിച്ച് വിവരം നൽകണം, സിനിമാ സംഘടനകളോട് പൊലീസ്

 കൊ​ച്ചി: സി​നി​മാ സെ​റ്റു​ക​ളി​ലെ ല​ഹ​രി​ക്ക് എ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി കൊ​ച്ചി സി​റ്റി  പൊലീസ് . ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​നി​മ സെ​റ്റു​ക​ളി​ലെ​ത്തു​ന്ന സം​ശ​യ​മു​ള്ള​വ​രു​ടെ പേ​രു​ക​ള്‍  പൊലീ​സി​ന് കൈ​മാ​റാ​നാ​യി കൊ​ച്ചി സി​റ്റി  പൊലീസ് ക​മ്മീ​ഷ​ണ​ര്‍ കെ. ​സേ​തു​രാ​മ​ന്‍ സി​നി​മാ​സം​ഘ​ട​ന​ക​ള്‍​ക്ക് […]