Kerala Mirror

May 5, 2025

ഹൈബ്രിഡ് കഞ്ചാവ് കേസ് : സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ

കൊച്ചി : സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ തുടങ്ങിയവരിൽ നിന്നു ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലാണ് എക്സൈസ് സമീർ താഹിറിനെ അറസ്റ്റു ചെയ്തത്. പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. […]