ഖാർത്തും: സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന സുഡാനിൽ ഡ്രോൺ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 36 പേർക്ക് പരിക്കേറ്റു. തലസ്ഥാനനഗരിയായ ഖാർത്തുമിൽ ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. ആർഎസ്എഫ് അംഗങ്ങൾ […]