Kerala Mirror

February 25, 2024

കോട്ടവാസലിൽ ചരക്കുലോറി ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു ; പാലരുവി എക്സ്പ്രസ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു

കൊല്ലം : കേരള-തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തിയായ കോട്ടവാസല്‍ എസ് വളവിന് സമീപം ചരക്ക് ലോറി റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ലോറി ഡ്രൈവര്‍ തമിഴ്‌നാട് മുക്കൂടല്‍ സ്വദേശി മണികണ്ഠന്‍ (34) ആണ് മരിച്ചത്. മറിയുന്നതിനിടെ […]