മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം കൊറിയന്‍ ഭാഷയിലേക്കും റീമേക്ക് ചെയ്യുന്നു. റീമേക്കിനായി ഗള്‍ഫ് സ്ട്രീം പിക്‌ചേഴ്‌സ് ജോട്ട് ഫിലിംസുമായി കരാറായതായി പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസ് അറിയിച്ചു. ഇതോടെ മയലാളത്തില്‍ നിന്ന് […]