Kerala Mirror

March 25, 2024

പ്ലാസ്റ്റിക്ക് കുപ്പികളിൽ ഒളിച്ചിരിക്കുന്നത് കാൻസർ മുതൽ വന്ധ്യത വരെ; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

പ്ലാസ്റ്റിക്ക് കുപ്പി സ്ഥിരമായി ഉപയോ​ഗിക്കുന്നവരാണ് നാം. ഒരിക്കൽ വാങ്ങിയാൽ വീണ്ടും അതിൽ വെള്ളം നിറച്ച് ഉപയോ​ഗിക്കാറുണ്ട്. എന്നാൽ പ്ലാസ്റ്റിക് കുപ്പിയിലെ എക്‌സപയറി ഡേറ്റ് ശ്രദ്ധിച്ചിട്ടുണ്ടോ, അത് വെള്ളത്തിനുള്ളതല്ല, കുപ്പികൾക്കുള്ളതാണ്. കാലിയായ മിനറൽ വാട്ടർ കുപ്പികളിൽ വീണ്ടു […]