തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സന്ദീപിനെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഏഴ് ദിവസമെങ്കിലും സന്ദീപിനെ ആശുപത്രിയിൽ കിടത്തിചികിത്സിക്കേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചത്. ജയിലിൽ പാർപ്പിച്ചിരുന്ന സന്ദീപിനെ ഇന്ന് […]