Kerala Mirror

September 29, 2023

ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പൊലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

കൊല്ലം : ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പൊലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. രണ്ട് എ.എസ്.ഐമാർക്ക് എതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ നിശാന്തിനിയുടേതാണ് നടപടി. എ.എസ്.ഐമാരായ ബേബി മോഹൻ, മണിലാൽ എന്നിവർക്ക് […]
August 1, 2023

ചെ​യ്യു​ന്ന കു​റ്റ​കൃ​ത്യ​ത്തെ കു​റി​ച്ച് സ​ന്ദീ​പിന്​ കൃ​ത്യ​മാ​യ ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു, ഡോ. ​വ​ന്ദ​നാ ദാ​സ് കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

കൊ​ല്ലം: ഡോ. ​വ​ന്ദ​നാ ദാ​സ് കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. വ​ന്ദ​ന​യെ കൊ​ല​പ്പെ​ടു​ത്ത​ണം എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് പ്ര​തി സ​ന്ദീ​പ് കു​ത്തി​യ​തെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. ചെ​യ്യു​ന്ന കു​റ്റ​കൃ​ത്യ​ത്തെ കു​റി​ച്ച് പ്ര​തി​ക്ക് കൃ​ത്യ​മാ​യ ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. സ്ഥി​രം മ​ദ്യ​പ​നാ​യ പ്ര​തി […]