Kerala Mirror

June 30, 2023

ഡോ. വി ​വേ​ണു​വും ഷെ​യ്ക് ദ​ർ​വേ​ഷ് സാ​ഹി​ബും ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ 48-ാമ​​​തു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​വി. വേ​​​ണു​​​വും പൊലീസ്  മേ​​​ധാ​​​വി​​​യാ​​​യി ഷെ​​​യ്ക് ദ​​​ർ​​​വേ​​​ഷ് സാ​​​ഹി​​​ബും ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ഡോ. ​​​വി.​​​പി. ജോ​​​യി ഇ​​​ന്നു വി​​​ര​​​മി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ്ര​​​ത്യേ​​​ക […]