തിരുവനന്തപുരം: യുവ ഡോക്ടർ ഷഹാനയുടെ ആത്മഹത്യയിൽ കുറ്റം തെളിഞ്ഞാൽ റുവൈസിനെതിരെ കടുത്ത നടപടികളെന്ന് ആരോഗ്യസർവകലാശാല വി.സി മോഹനൻ കുന്നുമ്മൽ. റുവൈസ് തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ മെഡിക്കൽ ബിരുദം റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടി ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. […]