കൊച്ചി: മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ഡോ. ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ ഡോ. റുവൈസിന് ജാമ്യം. പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യം ലഭിക്കാൻ ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് കോടതി ഉപാധികളോടെ […]