Kerala Mirror

December 8, 2023

ഷഹനയ്ക്ക് റുവൈസ് അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു: റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

തി​രു​വ​ന​ന്ത​പു​രം: പി.​ജി വി​ദ്യാ​ർ​ഥി​നി​ ഡോ.​ഷ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യ​യ്ക്ക് കാരണം സു​ഹൃ​ത്ത് ഡോ. ​റു​വൈ​സ് ന​ട​ത്തി​യ സ​മ്മ​ർ​ദ​മാ​ണെന്ന് ചൂണ്ടിക്കാട്ടി റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്. ഷ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് സം​ബ​ന്ധി​ച്ച് വി​ശ​ദാം​ശ​ങ്ങ​ളും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പോ​ലീ​സ് വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീ​ധ​നം ചോ​ദി​ച്ച് റു​വൈ​സ് […]