Kerala Mirror

December 8, 2023

ഡോ. ഷഹനയുടെ മരണം: ഡോ.റുവൈസിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയയ്ക്കും

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പൊലീസ്. റിമാൻഡിലായ റുവൈസിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയയ്ക്കും. ഷഹനയുടെ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിക്കായി പൊലീസ് […]