കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനി ഡോ.ഷഹന ജീവനൊടക്കിയ സംഭവത്തിലെ പ്രതി ഡോ. ഇ. എ.റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.ജസ്റ്റീസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജാമ്യം നല്‍കരുതെന്ന നിലപാട് പ്രൊസിക്യൂഷന് […]