Kerala Mirror

June 7, 2024

ഡോ എസ്  ഗോപകുമാർ ആരോഗ്യ സർവകലാശാല രജിസ്ട്രാർ

കൊച്ചി : കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ രജിസ്ട്രാർ ആയി കണ്ണൂർ ഗവണ്മെന്‍റ് ആയുർവേദ കോളെജ് മെഡിക്കൽ സൂപ്രണ്ട് ഡോ.എസ്  ഗോപകുമാറിനെ നിയമിച്ചു. ആരോഗ്യസർവകലാശാലയുടെ അക്കാഡമിക് കൌൺസിൽ,ഗവേണിംഗ് കൌൺസിൽ എന്നിവയിൽ അംഗം,തിരുവനന്തപുരം ഗവ. ആയുർവേദ കോളെജ് ആശുപത്രിയിൽ […]