തിരുവനന്തപുരം: കോളജ് പ്രിൻസിപ്പൽ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക കരട് പട്ടികയാക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നടത്തിയ ഇടപെടൽ പുറത്ത്. സർക്കാർ ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ പോസ്റ്റിൽ അയോഗ്യരായവരെ വീണ്ടും ഉൾപ്പെടുത്താൻ […]