Kerala Mirror

October 19, 2023

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. പി കെ മോഹന്‍ലാല്‍ അന്തരിച്ചു

തിരുവനന്തപുരം : എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. പി കെ മോഹന്‍ലാല്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം നാലാഞ്ചിറയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.  മുന്‍ ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറാണ്. തിരുവനന്തപുരം ആയുര്‍വേദ […]