തൃശൂർ : മണിപ്പുരിലെ തീ എല്ലാ വീടുകളിലേക്കും പടരുമെന്നും ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി മാറ്റാനുള്ള നീക്കം പ്രതിരോധിക്കണമെന്നും പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞൻ പറക്കാല പ്രഭാകർ. മണിപ്പുർ കത്തിയമരുമ്പോഴും ഉത്തരേന്ത്യൻ സംസഥാനങ്ങളിൽ ജാതീയമായ ആൾക്കൂട്ട കൊലാപാതകങ്ങൾ നടക്കുമ്പോഴും മോദി […]