Kerala Mirror

September 12, 2025

‘ആര്‍ക്കാണ് ഇത്ര ധൃതി’; ഹൃദയം വഹിച്ചുകൊണ്ടുള്ള യാത്രയില്‍ ഓരോ മിനിറ്റിനും ഒരു ജീവന്റെ വില ഉണ്ടായിരുന്നു : ഡോ. ജോ ജോസഫ്

കൊച്ചി : മാനവികതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളം മറ്റൊരു ഹൃദയയാത്രയ്ക്ക് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഐസക് ജോര്‍ജിന്റെ ഹൃദയം എറണാകുളം സ്വദേശി അജിന് വിജയകരമായി എത്തിച്ചു നല്‍കിയ സംഭവം […]