കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ താൽകാലിക വൈസ്ചാൻസിലറുടെ ചുമതല ഡോ. ബിജോയ് എസ്. നന്ദന് നൽകും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ മറൈൻ ബയോളജി വിഭാഗം പ്രഫസറാണ് ബിജോയ് നന്ദൻ. ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഉത്തരവ് ഉടൻ […]