തൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ ആനയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം ചികിത്സ നല്‍കും. ദൗത്യം ഇന്ന് തന്നെ ആരംഭിക്കാന്‍ വേണ്ട നടപടി തുടങ്ങിയെന്ന് ഡോ. അരുണ്‍ സക്കറിയ അറിയിച്ചു. ആനയുടെ മുറിവ് ഗുരുതരമല്ല […]