പാലക്കാട് : നെന്മാറയില് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പോത്തുണ്ടി സ്വദേശി സുധാകരൻ ഇയാളുടെ അമ്മ ലക്ഷ്മി(76) എന്നിവരാണ് മരിച്ചത്. പ്രതിയായ ചെന്താമരയെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. നെന്മാറ പോത്തുണ്ടി […]