ന്യൂഡൽഹി : കൗൺസലിംഗ് നൽകുമ്പോൾ ഒരു വ്യക്തിയുടെ ലിംഗ വ്യക്തിത്വത്തെയോ ലൈംഗിക ആഭിമുഖ്യത്തെയോ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടാകരുതെന്ന് സുപ്രീം കോടതി കേരള ഹൈക്കോടതിക്ക് മുന്നറിയിപ്പ് നൽകി. അനധികൃത തടങ്കലുമായി ബന്ധപ്പെട്ട കേസുകളിൽ ഒരു വ്യക്തിയുടെ ആഗ്രഹം […]