കൊച്ചി : ആനയെ ഭീകരജീവിയായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ക്ക് മാധ്യമ വിലക്കുമായി കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇത്തരം പേരുകളും വിശേഷണങ്ങളും വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കുലർ. കുലീന സ്വഭാവമുള്ള […]