കൊച്ചി: മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. കൈയേറ്റക്കാർക്കെതിരേ നടപടിയെടുക്കുമ്പോൾ വാണിജ്യ ആവശ്യത്തിനുള്ളതോ താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുതെന്നും കൃഷിയിടങ്ങൾ പരിപാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. മൂന്നാറിലെ കൈയേറ്റവും അതിലെ നിർമാണവും തടയണമെന്ന ഹർജികളിലാണ് ഹൈക്കോടതി നിർദേശം. […]