Kerala Mirror

April 25, 2024

ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ മാത്രം നഷ്ടപരിഹാരം നിഷേധിക്കരുത്: മദ്രാസ് ഹൈക്കോടതി

ചെന്നൈ: റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ മാത്രം നിഷേധിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. തലയ്ക്ക് മാത്രമല്ലാതെ ശരീരത്തിലെ ഒന്നിലധികം അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. 2010ല്‍ ഈറോഡില്‍ മരിച്ച ഇരുപത്തൊന്നുകാരന്റെ കുടുംബത്തിന് ഇന്‍ഷുറന്‍സ് […]