കോഴിക്കോട്: കെ സുരേന്ദ്രന്റെ പേര് ചർച്ച ചെയ്യപ്പെട്ട കൊടകര കുഴൽപ്പണക്കേസിലെ പ്രതി എ കെ ധർമ്മരാജനിൽ നിന്ന് സംഭാവന വാങ്ങിയതിനെച്ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി. അന്തരിച്ച യുവമോർച്ച കോഴിക്കോട് മുൻ ജില്ല പ്രസിഡന്‍റിന്‍റെ കുടുംബസഹായ നിധിയിലേക്ക് ധർമ്മരാജനിൽ […]