വാഷിംഗ്ടൺ : മെക്സിക്കൻ അതിർത്തി അടച്ചും യുഎസ് സൈനിക തലപ്പത്ത് വൻ അഴിച്ചുപണി നടത്തിയും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിർത്തി സുരക്ഷ, വ്യാപാര വിഷയങ്ങളിൽ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമുമായി കരാറൊപ്പിട്ടതിനു ആഴ്ചകൾക്കകമാണ് അതിർത്തി അടച്ചെന്ന് […]