വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വിലക്ക്. കൊളറാഡോ സുപ്രീം കോടതിയാണ് ട്രംപിന്റെ നീക്കത്തെ തടഞ്ഞത്. 2021 ജനുവരിയില്‍ യുഎസ് കാപിറ്റലിനു നേരെ ട്രംപ് അനുയായികള്‍ […]