വാഷിങ്ടൻ : യുഎസും ചൈനയും തമ്മിൽ വ്യാപാര യുദ്ധത്തിലേക്കു കടക്കുന്നതിനിടെ വീണ്ടും തീരുവ വർധനവ് പ്രഖ്യാപിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എല്ലാ തരത്തിലുമുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കാണു തീരുവ വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള ലോഹ തീരുവകൾക്കു […]