കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ആറുമാസം കൊണ്ട്. ഇന്റർനെറ്റിലൂടെയാണ് ബോംബ് ഉണ്ടാക്കാൻ പഠിച്ചതെന്നും ഇയാൾ പോലീസിനോടു പറഞ്ഞു. റിമോര്‍ട്ട് കണ്ട്രോള് ഉപയോഗിച്ചാണ് ഇയാള്‍ സ്ഫോടനം നടത്തിയത്. […]