Kerala Mirror

November 20, 2023

ശനിയും ഞായറുമായി ആഭ്യന്തര വിമാന യാത്രയില്‍ റെക്കോര്‍ഡ് 

ന്യൂഡല്‍ഹി : ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. ശനിയാഴ്ചയും ഞായറാഴ്ചയുമായി 9 ലക്ഷത്തിലധികം ആഭ്യന്തര യാത്രക്കാരാണ് വിമാനത്തില്‍ യാത്ര ചെയ്തത്.  ഞായറാഴ്ച മാത്രം 4,56,910 യാത്രക്കാരുമായാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ശനിയാഴ്ച ഇത് 4,56,748 വരുമെന്ന് […]