Kerala Mirror

December 11, 2023

പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിന് സമീപത്തെ ബോംബ് സ്‌ഫോടനം, നായ ചത്തു

കണ്ണൂര്‍ : പയ്യന്നൂരില്‍ നാടന്‍ ബോംബു പൊട്ടി നായ ചത്തു. വന്‍ സ്‌ഫോടന ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്നാണ് സ്ഥലത്തുള്ളവര്‍ പറയുന്നത്.  പ്രാദേശിക ആര്‍എസ്എസ് നേതാവ് അലക്കാട് ബിജുവിന്റെ വീടിനടുത്തുള്ള റോഡില്‍ വൈകീട്ട് 3.45 ഓടെയാണ് സംഭവം.  […]