തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ തന്നെക്കുറിച്ചുള്ള പരാമർശത്തിന്‍റെ ഉള്ളടക്കം വസ്തുതയാണെന്ന് പി.ജയരാജൻ. തനിക്ക് ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരെയുള്ള ചില രേഖകള്‍ ലഭിച്ചിരുന്നെന്നും എന്നാൽ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനോട് കൂടിയാലോചിച്ച് കുടുംബപ്രശ്നങ്ങളെ […]