Kerala Mirror

January 8, 2024

ഡോക്ടര്‍മാർ എല്ലാവര്‍ക്കും വായിച്ച് മനസിലാക്കാന്‍ കഴിയുന്ന രീതിയില്‍ മരുന്നുകളുടെ കുറിപ്പടി എഴുതണം : ഒറീസ ഹൈക്കോടതി

ഭുവനേശ്വര്‍ : എല്ലാവര്‍ക്കും വായിച്ച് മനസിലാക്കാന്‍ കഴിയുന്ന രീതിയില്‍ മരുന്നുകളുടെ കുറിപ്പടി എഴുതണമെന്ന് ഡോക്ടര്‍മാരോട് നിര്‍ദേശിച്ച് ഒറീസ ഹൈക്കോടതി. പാമ്പുകടിയേറ്റ് മകന്‍ മരിച്ചതിനെത്തുടര്‍ന്ന് രസനന്ദ ഭോയ് എന്നയാളാണ് ഡോക്ടര്‍മാരുടെ കയ്യക്ഷരത്തെ ചൊല്ലിയുള്ള പരാതിയുമായി കോടതിയെ സമീപിച്ചത്. […]