Kerala Mirror

November 4, 2023

സം​സ്ഥാ​ന​ത്തെ ഡോ​ക്ട​ർ​മാ​ർ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്; ന​വം​ബ​ർ എ​ട്ടി​ന് പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡോ​ക്ട​ർ​മാ​ർ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്. ന​വം​ബ​ർ ഏ​ട്ടി​നാ​ണ് സം​സ്ഥാ​ന​ത്തെ റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​ർ പ​ണി​മു​ട​ക്കു​ക. എ​ട്ടാം തീ​യ​തി അ​ത്യാ​ഹി​ത വി​ഭാ​ഗം അ​ട​ക്കം ബ​ഹി​ഷ്‌​ക​രി​ച്ചാ​ണ് പി​ജി ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ൻ​മാ​രും സ​മ​രം ന​ട​ത്തു​ന്ന​ത്. സ്‌​റ്റൈ​പ്പ​ന്‍റ് വ​ർ​ധ​ന അ​ട​ക്കം […]