Kerala Mirror

March 7, 2026

മണിക്കൂറുകളോളം ഇയര്‍ഫോണുകളും ഹെഡ്‌ഫോണുകളും ഉപയോഗിക്കുന്നുണ്ടോ ? കേൾവി ശക്തി ഒന്ന് പരിശോധിച്ചോളൂ

കേള്‍വി പ്രശ്‌നങ്ങളും, തകരാറുകളും കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ഇതെല്ലാം വാര്‍ദ്ധക്യസഹജമായ ഒരു അസുഖമായാണ്‌ തോന്നാറുള്ളത്. എന്നാല്‍ ഇന്നത്തെകാലത്ത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പല കാരണങ്ങളാല്‍ കേള്‍വി സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. നിത്യജീവിതത്തില്‍ നിസ്സാരമെന്ന്‌ നമ്മള്‍ കരുതുന്ന […]