Kerala Mirror

August 14, 2024

ഡിഎൻഎ പരിശോധന: 401 ശരീരഭാഗങ്ങളിൽ ജീർണിച്ചവയിൽ കൂടുതൽ പരിശോധന

ബത്തേരി : വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ നിന്ന് കണ്ടെടുത്ത 401 മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഡിഎൻഎ പരിശോധന പൂർത്തിയാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ.  ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്. ഇതു 121  പുരുഷൻമാരും  127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞു. […]