Kerala Mirror

September 27, 2024

അർ​ജുൻ്റെ ലോറിയിലെ മൃതദേഹത്തിൻ്റെ DNA ഫലം നാളെ ഉച്ചയോടെ

ഷിരൂർ: അർജുൻ്റെ ലോറിയിൽ നിന്നും ലഭിച്ച ശരീരഭാഗത്തിൻ്റെ ഡിഎൻഎ പരിശോധന ഫലം വൈകുമെന്ന് സൂചന. നാളെ ഉച്ചയോടെ മാത്രമെ ഡിഎൻഎ പരിശോധന ഫലം ലഭിക്കുകയുള്ളു. സ്ഥിരീകരിച്ചാൽ മൃതശരീരം നാളെ വൈകീട്ടോടെ കുടുംബത്തിന് കൈമാറും. മണ്ണിടിച്ചിലിൽ കാണതായ […]