ചെന്നൈ : ഐപിസി, സിആർപിസി, എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ നിയമസംഹിതകൾക്ക് ഹിന്ദി പേര് നൽകിയത് പ്രാദേശിക ഭാഷകളെയും ഇംഗ്ലിഷിനെയും ഒതുക്കാനുള്ള ശ്രമമാണെന്ന ആരോപണം ശക്തമാക്കി ഡിഎംകെ. കേന്ദ്ര ആഭ്യന്തര […]