തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന സമരത്തിന് പിന്തുണ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. കറുത്ത വസ്ത്രം ധരിച്ച് ഡിഎംകെയും സമരത്തില്‍ പങ്കു ചേരുമെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റാലിന് കത്തയച്ചു. […]