ചെന്നൈ: കേരള മോഡലില്‍ ജനസമ്പര്‍ക്ക പരിപാടിയുമായി തമിഴ്നാട് സര്‍ക്കാരും. സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ‘മക്കളുടന്‍ മുതല്‍വര്‍'(മുഖ്യമന്ത്രി ജനങ്ങളോടൊപ്പം) എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഡിസംബര്‍ 18ന് കോയമ്പത്തൂരിലാണ് […]