Kerala Mirror

July 14, 2024

‘വെറുതെ ഒരു ഭാര്യ അല്ല’;കോണ്‍ഗ്രസ് സൈബര്‍ ആക്രമണങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ദിവ്യ ഐഎഎസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രശംസിച്ചതിന് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പരോക്ഷ മറുപടിയുമായി വിഴിഞ്ഞം സീ പോര്‍ട്ട് എം ഡി ദിവ്യ എസ് […]