Kerala Mirror

April 18, 2024

കാറിൽ നിന്നും വോട്ടർമാർക്ക് പണം വിതരണം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കോയമ്പത്തൂർ :  നിർത്തിയിട്ട കാറിലിരുന്ന് വോട്ടർമാർക്ക് പണം വിതരണം ചെയ്ത ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. പുലുവാപ്പെട്ടി സ്വദേശി ജ്യോതിമണിയുടെ കാറിൽ നിന്ന് 81,000 രൂപയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തത്. ചായക്കടയ്ക്ക് സമീപം നിർത്തിയിട്ടിരിക്കുന്ന […]