Kerala Mirror

August 23, 2023

സൗജന്യ ഓണക്കിറ്റ്: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്, കിറ്റുകൾ നാളെ മുതൽ റേഷൻ കടകളിൽനിന്ന്‌ വാങ്ങാം

തിരുവനന്തപുരം: ‌ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത്.  5,87,691 എ എ […]