Kerala Mirror

November 21, 2024

ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം; വിഷയം ​ഗൗരവമുള്ളത്, തിങ്കളാഴ്ച പരി​ഗണിക്കും : ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. വിഷയം ​ഗൗരവമുള്ളതാണെന്നു ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. അഭിഭാഷകൻ ഹാജരാക്കിയ ചിത്രം പരിശോധിച്ചാണ് ഹൈക്കോടതി നിരീക്ഷണം. മഴയും ഈർപ്പവും കാരണമാകാം […]