ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിദേശപര്യടനത്തിനായി കേരളം വിട്ടിട്ട് ഒരാഴ്ചയാകാറായി. ഉന്നത സിപിഎം നേതാക്കള്‍ക്ക് പോലും അറിയില്ല ആഭ്യന്തര വകുപ്പിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നതാരാണെന്ന്. കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തവിധം ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും പെരുകുകയാണ്. ജയിലില്‍ നിന്നിറങ്ങുന്ന ഗുണ്ടാ […]